Surprise Me!

Morning News Focus | തിങ്കളാഴ്ച്ച ഭാരത ബന്ദ് | Oneindia Malayalam

2018-09-07 916 Dailymotion

Morning news focus, Bharath Bandh because of Petrol/Diesel hike <br />ഇന്ധന വിലവര്‍ധനവിനെതിരെ തിങ്കളാഴ്ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചിരിക്കുന്നത്. <br />#Petrol

Buy Now on CodeCanyon